---
title: "കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു: 22-ന് മുൻപ് സമർപ്പിക്കണം"
english_title: "Kerala Animal Husbandry Farmer Award Applications Invited Submit Before 22nd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387318/kerala-animal-husbandry-farmer-award-application-invited-2026`"
published_at: "2026-10-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b682894ba_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു: 22-ന് മുൻപ് സമർപ്പിക്കണം

> **Lead Summary:** **കണ്ണൂർ** : മൃഗസംരക്ഷണ മേഖലയിൽ മികവ് പുലർത്തുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന-ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : മൃഗസംരക്ഷണ മേഖലയിൽ മികവ് പുലർത്തുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന-ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

22-ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: http://ahd.kerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387318/kerala-animal-husbandry-farmer-award-application-invited-2026`)